പനീര്‍ശെല്‍വത്തെ പുറത്താക്കി; പളനിസ്വാമി അണ്ണാ ഡി.എം.കെ പിടിച്ചെടുത്തു

ചെന്നൈ: അണ്ണാ ഡി.എം.കെ പളനിസ്വാമി പക്ഷം പിടിച്ചെടുത്തു. മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വത്തെ പുറത്താക്കി. ജനറല്‍ സെക്രട്ടറിയായി പളനിസ്വാമിയെ തിരിഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന യോഗത്തിലാണ് പ്രത്യേക പ്രമേയത്തിലൂടെ പനീര്‍ ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഇദ്ദേഹത്തെ അനുകൂലിക്കുന്നവരേയും പുറത്താക്കിയിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധ ആരോപണം ആരോപിച്ചാണ് പുറത്താക്കല്‍ നടപടി. 2500 പേര്‍ പങ്കെടുത്ത ജനറല്‍ കൗണ്‍സില്‍ യോഗം പളനിസ്വാമിയെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.

Related Articles
Next Story
Share it