തകിട് ഷീറ്റുകൊണ്ടുള്ള ഷെഡ്ഡില്‍ നിന്ന് ഷോക്കേറ്റ് പന്തല്‍ ജീവനക്കാരന്‍ മരിച്ചു
ഹൊസങ്കടി: ചുറ്റുമതിലിന് പകരം തകിട് ഷീറ്റ് ഉപയോഗിച്ച് കെട്ടിയുര്‍ത്തിയ ഷെഡില്‍ നിന്ന് ഷോക്കേറ്റ് പന്തല്‍ ജീവനക്കാരന്‍ മരിച്ചു. ഹൊസങ്കടി അംഗഡിപദവിലെ പരേതനായ ബി. അശോകയുടെയും കലാവതിയുടെയും മകന്‍ പ്രജ്വല്‍ (21) ആണ് മരിച്ചത്.ഇന്നലെ ഉച്ചക്കാണ് സംഭവം. അംഗഡിപദവില്‍ പന്തല്‍ സാധങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടി ചുറ്റുമതിലിന് പകരം തകിട് ഷീറ്റ് ഉപയോഗിച്ച് കെട്ടിയുര്‍ത്തിയ ഷെഡിന്റെ ഗേറ്റ് തുറക്കുന്നതിനിടെയാണ് പ്രജ്വലിന് ഷോക്കേറ്റത്.വൈദ്യുതി മീറ്റര്‍ ഷെഡിന്റെ പുറത്താണ് ഘടിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെയുണ്ടായ മഴ മൂലം വെള്ളം ഷീറ്റില്‍ നിന്ന് താഴേക്ക് ഒലിച്ച് […]

ഹൊസങ്കടി: ചുറ്റുമതിലിന് പകരം തകിട് ഷീറ്റ് ഉപയോഗിച്ച് കെട്ടിയുര്‍ത്തിയ ഷെഡില്‍ നിന്ന് ഷോക്കേറ്റ് പന്തല്‍ ജീവനക്കാരന്‍ മരിച്ചു. ഹൊസങ്കടി അംഗഡിപദവിലെ പരേതനായ ബി. അശോകയുടെയും കലാവതിയുടെയും മകന്‍ പ്രജ്വല്‍ (21) ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്കാണ് സംഭവം. അംഗഡിപദവില്‍ പന്തല്‍ സാധങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടി ചുറ്റുമതിലിന് പകരം തകിട് ഷീറ്റ് ഉപയോഗിച്ച് കെട്ടിയുര്‍ത്തിയ ഷെഡിന്റെ ഗേറ്റ് തുറക്കുന്നതിനിടെയാണ് പ്രജ്വലിന് ഷോക്കേറ്റത്.
വൈദ്യുതി മീറ്റര്‍ ഷെഡിന്റെ പുറത്താണ് ഘടിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെയുണ്ടായ മഴ മൂലം വെള്ളം ഷീറ്റില്‍ നിന്ന് താഴേക്ക് ഒലിച്ച് വന്ന് മീറ്ററിലേക്ക് വീഴുകയും മീറ്റര്‍ നനഞ്ഞത് കാരണം ഷീറ്റില്‍ മുഴുവനും വൈദ്യുതി പ്രവഹിക്കുകയും ചെയ്തു. ഇതാണ് ഷോക്കേല്‍ക്കാന്‍ കാരണമായതെന്നാണ് പൊലീസ് പറയുന്നത്.