അധികാരമേറ്റതിന് പിന്നാലെ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
മലപ്പുറം: അധികാരമേറ്റതിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്തില്‍ പ്രസിഡന്റായി ചുമതലയേറ്റ ടി.വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് സംഭവം. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംവരണ പഞ്ചായത്തായ തേഞ്ഞിപ്പാലം പഞ്ചായത്തില്‍ ചൊവ്വാഴ്ചയാണ് ടി വി വിജിത്ത് പ്രസിഡന്റായി അധികാരമേറ്റത്. 11ാം വാര്‍ഡില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചയാളാണ് ടി.വിജിത്ത്.

മലപ്പുറം: അധികാരമേറ്റതിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്തില്‍ പ്രസിഡന്റായി ചുമതലയേറ്റ ടി.വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് സംഭവം. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംവരണ പഞ്ചായത്തായ തേഞ്ഞിപ്പാലം പഞ്ചായത്തില്‍ ചൊവ്വാഴ്ചയാണ് ടി വി വിജിത്ത് പ്രസിഡന്റായി അധികാരമേറ്റത്. 11ാം വാര്‍ഡില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചയാളാണ് ടി.വിജിത്ത്.