പഞ്ചായത്ത് പണമടച്ചില്ല; മിനി ഹൈമാസ്റ്റ് സ്ട്രീറ്റ് ലൈറ്റ് നോക്കുകുത്തി
കുമ്പള: പഞ്ചായത്ത് പണമടക്കാത്തതിനാല്‍ മിനി ഹൈമാസ്റ്റ് സ്ട്രീറ്റ് ലൈറ്റ് നോക്കുകുത്തിയായി. ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ ദ്രോഹികള്‍ അഴിഞ്ഞാടുകയാണ്. ഒരു മാസം മുമ്പാണ് കുണ്ടങ്കാറടുക്ക ത്വാഹ പള്ളിക്ക് സമീപം പഞ്ചായത്ത് മിനി ഹൈമാസ്റ്റ് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചത്. കുമ്പള പഞ്ചായത്ത് പണമടക്കാത്തതിനാല്‍ സ്ട്രീറ്റ് ലൈറ്റിലേക്ക് വൈദ്യുതി കടത്തി വിടാന്‍ പറ്റില്ലെന്നാണ് വൈദ്യുതി ഓഫീസില്‍ നിന്ന് ലഭിക്കുന്ന മറുപടി. പരിസരം ഇരുട്ടിലായതോടെ മദ്യപാനികളുടെയും സാമൂഹ്യദ്രോഹികളുടെയും ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു മാസം മുമ്പ് അഞ്ചുപേര്‍ക്കാണ് ഇവിടെ വെച്ച് പേപ്പട്ടിയുടെ […]

കുമ്പള: പഞ്ചായത്ത് പണമടക്കാത്തതിനാല്‍ മിനി ഹൈമാസ്റ്റ് സ്ട്രീറ്റ് ലൈറ്റ് നോക്കുകുത്തിയായി. ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ ദ്രോഹികള്‍ അഴിഞ്ഞാടുകയാണ്. ഒരു മാസം മുമ്പാണ് കുണ്ടങ്കാറടുക്ക ത്വാഹ പള്ളിക്ക് സമീപം പഞ്ചായത്ത് മിനി ഹൈമാസ്റ്റ് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചത്. കുമ്പള പഞ്ചായത്ത് പണമടക്കാത്തതിനാല്‍ സ്ട്രീറ്റ് ലൈറ്റിലേക്ക് വൈദ്യുതി കടത്തി വിടാന്‍ പറ്റില്ലെന്നാണ് വൈദ്യുതി ഓഫീസില്‍ നിന്ന് ലഭിക്കുന്ന മറുപടി. പരിസരം ഇരുട്ടിലായതോടെ മദ്യപാനികളുടെയും സാമൂഹ്യദ്രോഹികളുടെയും ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു മാസം മുമ്പ് അഞ്ചുപേര്‍ക്കാണ് ഇവിടെ വെച്ച് പേപ്പട്ടിയുടെ കടിയേറ്റത്. പള്ളിയിലേക്ക് എത്തുന്നവരും കടയടച്ച് വീട്ടിലേക്ക് പോകുന്ന വ്യാപാരികളും വെളിച്ചമില്ലാത്തത് കാരണം ദുരിതത്തിലാണ്.