പനയാല്‍ ബാങ്കിനെ അനുമോദിച്ചു

പെരിയാട്ടടുക്കം: ചെരുമ്പ ശാഖാ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സഹകരണ അവാര്‍ഡും കേരള ബാങ്കിന്റെ എക്‌സലന്റ്‌സ് അവാര്‍ഡും നേടിയ പനയാല്‍ ബാങ്കിനെ അനുമോദിച്ചു. ശാഖാ പ്രസിഡണ്ട് കെ.എം ബഷീര്‍ ഉപഹാരം നല്‍കി. ബാങ്ക് പ്രസിഡണ്ട് എ.എം അബ്ദുല്ല, ബാങ്ക് സെക്രട്ടറി കെ.വി. ഭാസ്‌ക്കരന്‍ ഉപഹാരം ഏറ്റുവാങ്ങി.ബാബു പനയാല്‍, ഇര്‍ഷാദ്, സനാഫ്, ഷംനാസ്, കുമാരന്‍ സംസാരിച്ചു. അസ്ലം ബങ്കണ സ്വാഗതവും ഫാറൂഖ് നന്ദിയും പറഞ്ഞു.

പെരിയാട്ടടുക്കം: ചെരുമ്പ ശാഖാ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സഹകരണ അവാര്‍ഡും കേരള ബാങ്കിന്റെ എക്‌സലന്റ്‌സ് അവാര്‍ഡും നേടിയ പനയാല്‍ ബാങ്കിനെ അനുമോദിച്ചു. ശാഖാ പ്രസിഡണ്ട് കെ.എം ബഷീര്‍ ഉപഹാരം നല്‍കി. ബാങ്ക് പ്രസിഡണ്ട് എ.എം അബ്ദുല്ല, ബാങ്ക് സെക്രട്ടറി കെ.വി. ഭാസ്‌ക്കരന്‍ ഉപഹാരം ഏറ്റുവാങ്ങി.
ബാബു പനയാല്‍, ഇര്‍ഷാദ്, സനാഫ്, ഷംനാസ്, കുമാരന്‍ സംസാരിച്ചു. അസ്ലം ബങ്കണ സ്വാഗതവും ഫാറൂഖ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it