പലേഡിയം കണ്‍വെന്‍ഷന്‍ സെന്റര്‍ കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനമാരംഭിച്ചു

കാഞ്ഞങ്ങാട്: പലേഡിയം കണ്‍വെന്‍ഷന്‍ സെന്റര്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. സംവിധായകന്‍ തുളസിദാസ്, ആര്‍ക്കിടെക്ട് കെ. ദാമോദരന്‍ എന്നിവരെ ആദരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍, കേന്ദ്രസര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമകളായ മണികണ്ഠന്‍ […]

കാഞ്ഞങ്ങാട്: പലേഡിയം കണ്‍വെന്‍ഷന്‍ സെന്റര്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. സംവിധായകന്‍ തുളസിദാസ്, ആര്‍ക്കിടെക്ട് കെ. ദാമോദരന്‍ എന്നിവരെ ആദരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍, കേന്ദ്രസര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമകളായ മണികണ്ഠന്‍ മേലത്ത്, രഞ്ജിത്ത് അലങ്കാര്‍ സംസാരിച്ചു. എം.ജി ശ്രീകുമാര്‍ നയിച്ച സംഗീത നിശയും നൃത്തപരിപാടിയും നടന്നു.

Related Articles
Next Story
Share it