പാലക്കുന്ന് ലയണ്‍സ് ക്ലബ് ഗ്ലുക്കോമീറ്റര്‍ വിതരണം ചെയ്തു

പാലക്കുന്ന്: ഡയബറ്റിസ് ദിനാചരണത്തോടനുബന്ധിച്ച് പാലക്കുന്ന് ലയണ്‍സ് ക്ലബ് പതിഞ്ചോളം പ്രമേഹ രോഗികള്‍ക്ക് ഗ്ലുക്കോമീറ്റര്‍ വിതരണം ചെയ്തു. ക്യാബിനറ്റ് ജോയിന്റ് സെക്രട്ടറി എസ്.പി.എം. ഷറഫുദ്ദിന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എന്‍.ബി. ജയകൃഷ്ണന്‍, സെക്രട്ടറി റഹ്‌മാന്‍ പൊയ്യയില്‍, കുമാരന്‍ കുന്നുമ്മല്‍, സതീശന്‍ പൂര്‍ണിമ എന്നിവരുടെ നേതൃത്വത്തില്‍ രോഗികളുടെ വീടുകളില്‍ ചെന്നാണ് ഉപകരണങ്ങള്‍ നല്‍കിയത്.

പാലക്കുന്ന്: ഡയബറ്റിസ് ദിനാചരണത്തോടനുബന്ധിച്ച് പാലക്കുന്ന് ലയണ്‍സ് ക്ലബ് പതിഞ്ചോളം പ്രമേഹ രോഗികള്‍ക്ക് ഗ്ലുക്കോമീറ്റര്‍ വിതരണം ചെയ്തു.
ക്യാബിനറ്റ് ജോയിന്റ് സെക്രട്ടറി എസ്.പി.എം. ഷറഫുദ്ദിന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എന്‍.ബി. ജയകൃഷ്ണന്‍, സെക്രട്ടറി റഹ്‌മാന്‍ പൊയ്യയില്‍, കുമാരന്‍ കുന്നുമ്മല്‍, സതീശന്‍ പൂര്‍ണിമ എന്നിവരുടെ നേതൃത്വത്തില്‍ രോഗികളുടെ വീടുകളില്‍ ചെന്നാണ് ഉപകരണങ്ങള്‍ നല്‍കിയത്.

Related Articles
Next Story
Share it