കാരുണ്യ സ്പര്‍ശവുമായി പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ്
പാലക്കുന്ന്: പാലക്കുന്ന് ലയണ്‍സ് ക്ലബ്ബിന്റെ 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി.കെ.രജീഷ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളെ അദ്ദേഹം അതാത് സ്ഥാനങ്ങളിലേക്ക് അവരോധിച്ചു. ബേക്കല്‍ ഫോര്‍ട്ട് ഓക്ക് റസിഡന്‍സില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് കുമാരന്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. സ്വന്തമായി ആരംഭിച്ച പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനവും ഇതേ വേദിയില്‍ നടന്നു. കിടപ്പ് രോഗികളായ അഞ്ചു പേര്‍ക്കാണ് ചക്രകസേരകള്‍ നല്‍കുക. പി.പി.ചന്ദ്രശേഖരന്‍, റഹ്മാന്‍ പൊയ്യയില്‍, പി.എം.ഗംഗാധരന്‍, പട്ടത്താന്‍ മോഹനന്‍, ലയണ്‍സ് ചീഫ് അഡിഷണല്‍ ക്യാബിനറ്റ് […]

പാലക്കുന്ന്: പാലക്കുന്ന് ലയണ്‍സ് ക്ലബ്ബിന്റെ 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി.കെ.രജീഷ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളെ അദ്ദേഹം അതാത് സ്ഥാനങ്ങളിലേക്ക് അവരോധിച്ചു. ബേക്കല്‍ ഫോര്‍ട്ട് ഓക്ക് റസിഡന്‍സില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് കുമാരന്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. സ്വന്തമായി ആരംഭിച്ച പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനവും ഇതേ വേദിയില്‍ നടന്നു. കിടപ്പ് രോഗികളായ അഞ്ചു പേര്‍ക്കാണ് ചക്രകസേരകള്‍ നല്‍കുക. പി.പി.ചന്ദ്രശേഖരന്‍, റഹ്മാന്‍ പൊയ്യയില്‍, പി.എം.ഗംഗാധരന്‍, പട്ടത്താന്‍ മോഹനന്‍, ലയണ്‍സ് ചീഫ് അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറി കെ.ഗോപി, കോര്‍ഡിനേറ്റര്‍ ടൈറ്റസ് തോമസ്, ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി എസ്.പി.എം.ശറഫുദ്ദീന്‍, റീജിയന്‍ ചെയര്‍പേഴ്‌സണ്‍ന്മാരായ വി.വേണുഗോപാലന്‍, ഡോ.ശശിരേഖ, സോണ്‍ ചെയര്‍പേഴ്‌സണ്‍ന്മാരായ ഫാറൂഖ് കാസ്മി, കെ.രാജേന്ദ്രന്‍, സെക്രട്ടറി സതീശന്‍ പൂര്‍ണിമ എന്നിവര്‍ പ്രസംഗിച്ചു. പട്ടത്താന്‍ മോഹനന്‍ (പ്രസി.), സതീശന്‍ പൂര്‍ണിമ (സെക്ര.), രാജേഷ് ആരാധന(ട്രഷ.) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍. തൃക്കണ്ണാട് മലാംകുന്നിലെ സാക്‌സോഫോണിസ്റ്റ് അരുണ്‍ കുമാറിനെ ആദരിച്ചു. അദ്ദേഹത്തിന്റെ കച്ചേരിയും ഉണ്ടായിരുന്നു.