പാലക്കുന്ന് ഫെസ്റ്റ്: വ്യാപാരികള്‍<br>വിളംബര ഘോഷയാത്ര നടത്തി

പാലക്കുന്ന്: നവംബര്‍ ഒന്ന് വരെ നടത്തുന്ന വ്യാപാര മഹോത്സവത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം പാലക്കുന്ന് യൂണിറ്റ് പാലക്കുന്ന് ഫെസ്റ്റ് 2022 നടത്തുന്നു. അതിന് മുന്നോടിയായി വിളംബര ഘോഷയാത്ര നഗര പ്രദക്ഷിണം നടത്തി. പ്രസിഡണ്ട് എം.എസ് ജംഷിദ്, ഗംഗാധരന്‍ പള്ളം, ചന്ദ്രന്‍ കരിപ്പോടി, അരവിന്ദന്‍ മുതലാസ്, അഷറഫ് തവക്കല്‍, മുരളി പള്ളം എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it