പാലക്കുന്ന് പുരുഷ സ്വയം സഹായ സംഘം കുടുംബ സംഗമം നടത്തി; കുട്ടികളെ അനുമോദിച്ചു
പാലക്കുന്ന്: പാലക്കുന്ന് പുരുഷ സ്വയം സഹായ സംഘം കുടുംബ സംഗമം സംഘടിപ്പിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എല്‍. എ. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.കെ. വാസു അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെയും മറ്റു മേഖലകളില്‍ നിന്ന് ബഹുമതികള്‍ നേടിയവരെയും അനുമോദിച്ചു. സെക്രട്ടറി ബി. അരവിന്ദാക്ഷന്‍, ജെ.സി.ഐ. ട്രൈനര്‍ വി. വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. രാജേന്ദ്രന്‍, രമേശന്‍ കൊപ്പല്‍, അഡ്വ.പി.സതീശന്‍, സി.കെ. ശശി, സുകു പള്ളം എന്നിവര്‍ പ്രസംഗിച്ചു. ആര്യ കൃഷ്ണന്‍, ഫാത്തിമത്ത് നിഹാല, […]

പാലക്കുന്ന്: പാലക്കുന്ന് പുരുഷ സ്വയം സഹായ സംഘം കുടുംബ സംഗമം സംഘടിപ്പിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എല്‍. എ. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.കെ. വാസു അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെയും മറ്റു മേഖലകളില്‍ നിന്ന് ബഹുമതികള്‍ നേടിയവരെയും അനുമോദിച്ചു. സെക്രട്ടറി ബി. അരവിന്ദാക്ഷന്‍, ജെ.സി.ഐ. ട്രൈനര്‍ വി. വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. രാജേന്ദ്രന്‍, രമേശന്‍ കൊപ്പല്‍, അഡ്വ.പി.സതീശന്‍, സി.കെ. ശശി, സുകു പള്ളം എന്നിവര്‍ പ്രസംഗിച്ചു. ആര്യ കൃഷ്ണന്‍, ഫാത്തിമത്ത് നിഹാല, വിസ്മയ വേണുഗോപാല്‍, പി.അഭയ് അരവിന്ദ്, അബ്ദുല്ല ലിയാന്‍, പി. അഭിലാഷ്, ഹര്‍ഷാ രഘുനാഥന്‍, ആര്‍.കെ. മീനാക്ഷി, ആര്‍. മീനാംബിക, സി.കെ. സ്‌നേഹ, ഹരിത രഘുനാഥന്‍, സി.കെ. ഷിംന എന്നിവരെയാണ് അനുമോദിച്ചത്.