പാലക്കുന്ന് ജെ.സി.ഐ യൂത്ത് പരിശീലന കളരി നടത്തി

പാലക്കുന്ന്: ജെ.സി.ഐ ഇന്ത്യ മേഖല 19 ന്റെ നേതൃത്വത്തില്‍ പാലക്കുന്ന് ജെ.സി.ഐ യൂത്ത് പരിശീലന കളരി നടത്തി. 'എംപവറിംഗ് യൂത്ത്' എന്ന് പേരിട്ട പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ട നൂറില്‍പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മേഖല പ്രസിഡണ്ട് വി.കെ. സജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖല കോര്‍ഡിനേറ്റര്‍ പ്രവീണ്‍ മേച്ചേരി അധ്യക്ഷത വഹിച്ചു. ദേശീയ പരിശീലകന്‍ ശ്രീനി പള്ളിയത്ത് ക്ലാസെടുത്തു. ഡയറക്ടര്‍ പി.ടി. രജീഷ്, ഹിര ചാരിറ്റബിള്‍ ട്രസ്റ്റ് മേധാവി കെ.പി. കിരണ്‍കുമാര്‍, ജെ.സി.ഐ പ്രസിഡണ്ട് അജിത് സി. കളനാട്, പ്രോഗ്രാം ഡയറക്ടര്‍ […]

പാലക്കുന്ന്: ജെ.സി.ഐ ഇന്ത്യ മേഖല 19 ന്റെ നേതൃത്വത്തില്‍ പാലക്കുന്ന് ജെ.സി.ഐ യൂത്ത് പരിശീലന കളരി നടത്തി. 'എംപവറിംഗ് യൂത്ത്' എന്ന് പേരിട്ട പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ട നൂറില്‍പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മേഖല പ്രസിഡണ്ട് വി.കെ. സജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖല കോര്‍ഡിനേറ്റര്‍ പ്രവീണ്‍ മേച്ചേരി അധ്യക്ഷത വഹിച്ചു. ദേശീയ പരിശീലകന്‍ ശ്രീനി പള്ളിയത്ത് ക്ലാസെടുത്തു. ഡയറക്ടര്‍ പി.ടി. രജീഷ്, ഹിര ചാരിറ്റബിള്‍ ട്രസ്റ്റ് മേധാവി കെ.പി. കിരണ്‍കുമാര്‍, ജെ.സി.ഐ പ്രസിഡണ്ട് അജിത് സി. കളനാട്, പ്രോഗ്രാം ഡയറക്ടര്‍ മുരളി പള്ളം എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it