പാലക്കാട്ട് ആര്‍എസ്എസ് നേതാവിനെ കടയില്‍ കയറി വെട്ടിക്കൊന്നു
പാലക്കാട്: പാലക്കാട്ട് ആര്‍എസ്എസ് നേതാവിനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് (45) കൊല്ലപ്പെട്ടത്. പാലക്കാട്ടെ എസ്. കെ.എസ് ഓട്ടോസ് സ്ഥാപന ഉടമയാണ് ശ്രീനിവാസ്. പാലക്കാട് മേലാമുറിയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ശ്രീനിവാസന്റെ കൈക്കും കാലിനും തലക്കും ആഴത്തിലുള്ള മുറിവ് സംഭവിച്ചു. കടയ്ക്കുള്ളില്‍ ഇരിക്കുകയായിരുന്ന ശ്രീനിവാസനെ മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം അക്രമിക്കുകയൈായിരുന്നു. ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് […]

പാലക്കാട്: പാലക്കാട്ട് ആര്‍എസ്എസ് നേതാവിനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് (45) കൊല്ലപ്പെട്ടത്. പാലക്കാട്ടെ എസ്. കെ.എസ് ഓട്ടോസ് സ്ഥാപന ഉടമയാണ് ശ്രീനിവാസ്. പാലക്കാട് മേലാമുറിയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ശ്രീനിവാസന്റെ കൈക്കും കാലിനും തലക്കും ആഴത്തിലുള്ള മുറിവ് സംഭവിച്ചു. കടയ്ക്കുള്ളില്‍ ഇരിക്കുകയായിരുന്ന ശ്രീനിവാസനെ മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം അക്രമിക്കുകയൈായിരുന്നു. ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.