പാലക്കാട്ടും നേമത്തും എന്‍.ഡി.എക്ക് മുന്‍തൂക്കം

തിരുവനന്തപുരം; വോട്ടെണ്ണലിന്റെ ആദ്യസൂചനകള്‍ പുറത്തുവരുമ്പോള്‍ പാലക്കാട്ടും നേമത്തും എന്‍.ഡി.എക്കാണ് മുന്‍തൂക്കം. നേമത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി ബി.ജെ.പിയിലെ കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്യുന്നു. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തും യു.ഡി.എഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തുമാണ്. പാലക്കാട് മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍ മുന്നിലാണ്.

Related Articles
Next Story
Share it