പജ്യാട്ട-ഗുണാജെ റോഡ് ഉദ്ഘാടനം ചെയ്തു
പെര്‍ള:പജ്യാട്ട-ഗുണാജെയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കോണ്‍ക്രീറ്റ് റോഡ് നാടിന് സമര്‍പ്പിച്ചു. എന്‍മകജെ പഞ്ചായത്ത് 13-ാം വാര്‍ഡ് ഗുണാജേയില്‍ മുന്‍ എം.എല്‍.എ എം.സി. ഖമറുദ്ദീന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ച് പ്രവൃത്തി പൂര്‍ത്തീകരിച്ച പജ്യാട്ട-ഗുണാജെ കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടന കര്‍മ്മം എ.കെ.എം അഷ്‌റഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ്.സോമശേഖര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സെറീന മുസ്തഫ, മുന്‍ പഞ്ചായത്ത് അംഗം സിദ്ദീഖ് ഒളമുഗര്‍, മുസ്ലിം ലീഗ് എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് […]

പെര്‍ള:പജ്യാട്ട-ഗുണാജെയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കോണ്‍ക്രീറ്റ് റോഡ് നാടിന് സമര്‍പ്പിച്ചു. എന്‍മകജെ പഞ്ചായത്ത് 13-ാം വാര്‍ഡ് ഗുണാജേയില്‍ മുന്‍ എം.എല്‍.എ എം.സി. ഖമറുദ്ദീന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ച് പ്രവൃത്തി പൂര്‍ത്തീകരിച്ച പജ്യാട്ട-ഗുണാജെ കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടന കര്‍മ്മം എ.കെ.എം അഷ്‌റഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ്.സോമശേഖര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സെറീന മുസ്തഫ, മുന്‍ പഞ്ചായത്ത് അംഗം സിദ്ദീഖ് ഒളമുഗര്‍, മുസ്ലിം ലീഗ് എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കര്‍ പെര്‍ദന, ഷാഹുല്‍ ഹമീദ് അജിലഡുക്ക, ബാപുഞ്ഞി മാസ്റ്റര്‍, മുസ്തഫ ഒളമുഗര്‍, ഹമീദ് പജ്യാട്ട, സിസിലിയ ലോബോ, സലാം, സാബിര്‍, ഫാന്‍സ് നൂജില. നാരായണ പാട്ടാളി, ഫായിസ്, അബ്ദുള്‍ റഹിമാന്‍, സിറാജ് എ.കെ സംബന്ധിച്ചു.