പെയിന്റിംഗ് തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: പെയിന്റിംഗ് തൊഴിലാളിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള മഞ്ചംകൊട്ടുങ്കാലിലെ പി. രമേശ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന്റെ സിറ്റൗട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അവിവാഹിതനാണ്. കുഞ്ഞിരാമന്‍-രാധ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രാജേഷ്, രാധിക.

Related Articles
Next Story
Share it