Begin typing your search above and press return to search.
ചിത്രകാരന്‍ രമേശന്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: ചിത്രകാരനും ഫോട്ടോഗ്രാഫറുമായ മുത്തപ്പന്‍ കാവിന് സമീപത്തെ രമേശന്‍ (59)അന്തരിച്ചു. പരേതനായ ലക്ഷ്മണ റാവു-വെളളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: സജിത. മക്കള്‍: സൗരവ് (ജപ്പാന്‍), സങ്കീര്‍ത്ത് (വിദ്യാര്‍ത്ഥി സെന്റ് പയസ് ടെന്‍ത് കോളേജ് രാജപുരം). സഹോദരങ്ങള്‍: ദിനേശന്‍, സുരേശന്‍ (ഇരുവരും ഓട്ടോ ഡ്രൈവര്‍മാര്‍), ലക്ഷ്മി.

![ചിത്രകാരന്‍ രമേശന്‍ അന്തരിച്ചു ചിത്രകാരന്‍ രമേശന്‍ അന്തരിച്ചു](https://utharadesam.com/wp-content/uploads/2022/12/rameshan.jpg)

Next Story