പൈക്ക അബ്ദുല്ല സഖാഫി അന്തരിച്ചു

പൈക്ക: മത പ്രഭാഷകനും പണ്ഡിതനുമായ പൈക്ക ചന്ദ്രംപാറയിലെ ബി.കെ. അബ്ദുല്ല സഖാഫി(58) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ദീര്‍ഘകാലം മുടിപ്പ് ജുമാ മസ്ജിദ്, കുംബ്ര ജുമാ മസ്ജിദ്, അഡൂര്‍ ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ മുദരിസായും പാണാര്‍ക്കുളം, സഞ്ചക്കടവ്, മണിയമ്പാറ, ചേരൂര്‍, നാലാംമൈല്‍, മായിപ്പാടി, പുത്തിഗെ, വലിയമൂല എന്നിവിടങ്ങളില്‍ ഖത്തീബായും പൊവ്വലില്‍ മദ്രസ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കെ.എം ഹാജറ പാണലം. മക്കള്‍: സെയീദ് നൗഫല്‍ (ദുബായ്), ആമിനത്ത് നൗസീമ, അഹമ്മദ് നൗസീര്‍ (ദുബായ്), മുഹമ്മദ് നൗറീന്‍, ആഷിക് […]

പൈക്ക: മത പ്രഭാഷകനും പണ്ഡിതനുമായ പൈക്ക ചന്ദ്രംപാറയിലെ ബി.കെ. അബ്ദുല്ല സഖാഫി(58) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ദീര്‍ഘകാലം മുടിപ്പ് ജുമാ മസ്ജിദ്, കുംബ്ര ജുമാ മസ്ജിദ്, അഡൂര്‍ ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ മുദരിസായും പാണാര്‍ക്കുളം, സഞ്ചക്കടവ്, മണിയമ്പാറ, ചേരൂര്‍, നാലാംമൈല്‍, മായിപ്പാടി, പുത്തിഗെ, വലിയമൂല എന്നിവിടങ്ങളില്‍ ഖത്തീബായും പൊവ്വലില്‍ മദ്രസ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കെ.എം ഹാജറ പാണലം. മക്കള്‍: സെയീദ് നൗഫല്‍ (ദുബായ്), ആമിനത്ത് നൗസീമ, അഹമ്മദ് നൗസീര്‍ (ദുബായ്), മുഹമ്മദ് നൗറീന്‍, ആഷിക് നവാസ്.
മരുമകന്‍: ജംഷീര്‍ ചേരങ്കൈ. സഹോദരങ്ങള്‍: പരേതനായ ബി.കെ മുഹമ്മദ്, ബക്കര്‍ പൈക്ക, ബി.കെ അബ്ദുല്‍ റഹ്മാന്‍, ബി.കെ ഇബ്രാഹിം, ബി.കെ ബഷീര്‍ പൈക്ക (ജനറല്‍ സെക്രട്ടറി ഏഴാം വാര്‍ഡ് മുസ്ലിംലീഗ് കമ്മിറ്റി), ബി.കെ ഇസ്മായില്‍, ബി.കെ ബദ്റുദ്ദീന്‍, ബി.കെ റുഖിയ, ബി.കെ സഫിയ, ബി.കെ ജമീല. മയ്യത്ത് അര്‍ളടുക്ക ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it