പാദൂര്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി അന്തരിച്ചു

തെക്കില്‍: കര്‍ണാടകയിലെ ഹാസന്‍ ജില്ല വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനും പ്രമുഖ കരാറുകാരനും മരമില്‍ ഉടമയുമായിരുന്ന പാദൂര്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി തെക്കില്‍ (75) അന്തരിച്ചു. ഹാസന്‍ സോ മില്‍ഷ കൊഡാലിപേട്ട സോ മില്‍ എന്നിവയുടെ ഉടമയാണ്. മംഗലാപുരത്തായിരുന്നു താമസം.തെക്കില്‍ ബന്താടിലെ പരേതനായ പാദൂര്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകനാണ്. ഭാര്യ: ആയിഷ മൂലയില്‍. മക്കള്‍: മംഗളൂരുവിലെ പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. മൊയ്തീന്‍ നാഫഷീര്‍, നസറിന്‍. മരുമക്കള്‍: ഡോ. ബഷീര്‍ (ജനപ്രിയ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ഉടമ), ഷംസീന. […]

തെക്കില്‍: കര്‍ണാടകയിലെ ഹാസന്‍ ജില്ല വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനും പ്രമുഖ കരാറുകാരനും മരമില്‍ ഉടമയുമായിരുന്ന പാദൂര്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി തെക്കില്‍ (75) അന്തരിച്ചു. ഹാസന്‍ സോ മില്‍ഷ കൊഡാലിപേട്ട സോ മില്‍ എന്നിവയുടെ ഉടമയാണ്. മംഗലാപുരത്തായിരുന്നു താമസം.
തെക്കില്‍ ബന്താടിലെ പരേതനായ പാദൂര്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകനാണ്. ഭാര്യ: ആയിഷ മൂലയില്‍. മക്കള്‍: മംഗളൂരുവിലെ പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. മൊയ്തീന്‍ നാഫഷീര്‍, നസറിന്‍. മരുമക്കള്‍: ഡോ. ബഷീര്‍ (ജനപ്രിയ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ഉടമ), ഷംസീന. സഹോദരങ്ങള്‍: ഉമ്മാഞ്ഞി, പരേതരായ പാദൂര്‍ മുഹമ്മദ് കുഞ്ഞി, പാദൂര്‍ അബ്ദുല്‍ ഖാദര്‍ ഹാജി, പാദൂര്‍ കുഞ്ഞി മാഹിന്‍ ഹാജി, പാദൂര്‍ കുഞ്ഞാമു ഹാജി, കുഞ്ഞിപാത്തുമ്മ, ആയിഷ, മാഞ്ഞുമ്മ. മയ്യത്ത് ഇന്നലെ വൈകിട്ട് തെക്കില്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it