പദ്മിനി തോമസ് ബി.ജെ.പിയിലേക്ക്
തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്കുള്ള ചുവട് മാറ്റം തുടരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ കായികതാരവും കേരളാ സ്‌പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡണ്ടുമായ പദ്മിനി തോമസും ബി.ജെ.പിയിലേക്ക്. പദ്മിനി ഇന്ന് തിരുവനന്തപുരത്ത് ബി.ജെ.പി അംഗത്വം എടുക്കും. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പരിഗണനകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പദ്മിനി തോമസ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് വിവരം. ഇന്ന് രാവിലെ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ച് അവര്‍ പാര്‍ട്ടി വിടാനുള്ള കാരണം വെളിപ്പെടുത്തി. തിരുവനന്തപുരം ഡി.സി. സി ജനറല്‍ സെക്രട്ടറിയായിരുന്ന […]

തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്കുള്ള ചുവട് മാറ്റം തുടരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ കായികതാരവും കേരളാ സ്‌പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡണ്ടുമായ പദ്മിനി തോമസും ബി.ജെ.പിയിലേക്ക്. പദ്മിനി ഇന്ന് തിരുവനന്തപുരത്ത് ബി.ജെ.പി അംഗത്വം എടുക്കും. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പരിഗണനകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പദ്മിനി തോമസ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് വിവരം. ഇന്ന് രാവിലെ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ച് അവര്‍ പാര്‍ട്ടി വിടാനുള്ള കാരണം വെളിപ്പെടുത്തി. തിരുവനന്തപുരം ഡി.സി. സി ജനറല്‍ സെക്രട്ടറിയായിരുന്ന ഉദയകുമാറും 18 പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേരുമെന്ന് വാര്‍ത്തകളുണ്ട്. വട്ടിയൂര്‍കാവ് മേഖലയില്‍ നിന്നുള്ള കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പി അംഗത്വം എടുക്കുമെന്നാണ് സൂചന.