ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ പിതാവ് പത്മനാഭന്‍ അന്തരിച്ചു

കണ്ണൂര്‍: നേരത്തെ കാസര്‍കോട്ട് ഡി.വൈ.എസ്.പിയായിരുന്ന പാലക്കാട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ പിതാവ് കണ്ണൂര്‍ മുണ്ടയാട് പത്മാലയത്തില്‍ നെല്ല്യാട്ട് പീടികകണ്ടി പത്മനാഭന്‍ (88) അന്തരിച്ചു. ഭാര്യ: തോണിയോട്ട് വീട്ടില്‍ നളിനി. മറ്റു മക്കള്‍: അജിത്ത് (ഖത്തര്‍), അനീഷ് (സി.ഇ.ഒ ബാക്ക്ട്ടന്‍ ഡിക്കിസന്‍സ്), സപ്‌ന. മരുമക്കള്‍: സന്ധ്യ, ബിന്ദു, രേഖ, ധനരാജ് (ഫാക്‌സ് ടൈലേര്‍സ് കണ്ണൂര്‍). സഹോദരങ്ങള്‍: രാമകൃഷ്ണന്‍, ലളിത, പരേതനായ ചന്ദ്രന്‍.

കണ്ണൂര്‍: നേരത്തെ കാസര്‍കോട്ട് ഡി.വൈ.എസ്.പിയായിരുന്ന പാലക്കാട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ പിതാവ് കണ്ണൂര്‍ മുണ്ടയാട് പത്മാലയത്തില്‍ നെല്ല്യാട്ട് പീടികകണ്ടി പത്മനാഭന്‍ (88) അന്തരിച്ചു.
ഭാര്യ: തോണിയോട്ട് വീട്ടില്‍ നളിനി. മറ്റു മക്കള്‍: അജിത്ത് (ഖത്തര്‍), അനീഷ് (സി.ഇ.ഒ ബാക്ക്ട്ടന്‍ ഡിക്കിസന്‍സ്), സപ്‌ന. മരുമക്കള്‍: സന്ധ്യ, ബിന്ദു, രേഖ, ധനരാജ് (ഫാക്‌സ് ടൈലേര്‍സ് കണ്ണൂര്‍). സഹോദരങ്ങള്‍: രാമകൃഷ്ണന്‍, ലളിത, പരേതനായ ചന്ദ്രന്‍.

Related Articles
Next Story
Share it