സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പച്ചമ്പളം സ്വദേശി മരിച്ചു; ബന്ധുവായ 12കാരന് ഗുരുതരം
ബന്തിയോട്: കര്‍ണാടകയില്‍ മൂന്ന് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പച്ചമ്പളം സ്വദേശി മരിച്ചു. ബന്ധുവായ 12 കാരന് ഗുരുതരം. പച്ചമ്പള സ്വദേശിയും കന്യപ്പാടിയില്‍ താമസക്കാരനുമായ അബ്ദുല്‍ റഹ്‌മാന്‍-നഫീസ ദമ്പതികളുടെ മകന്‍ ഇമ്രാന്‍ (26) ആണ് മരിച്ചത്. ബന്ധുവായ സജിപ്പയിലെ മുഹമ്മദ് മുന്‍താസിന്റെ മകന്‍ മുബഷിറി (12)നെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ കര്‍ണാടക മുടിപ്പു സജിപ്പയിലാണ് അപകടം. മൂന്ന് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇമ്രാന്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്.