എന്‍.എ. നെല്ലിക്കുന്നിന്റെ അഡീഷണല്‍ പി.എ. മനു അന്തരിച്ചു

കാസര്‍കോട്: തിരുവനന്തപുരം ബാലരാമപുരം സ്വദേശിയും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ അഡീഷണല്‍ പി.എയുമായ മനു (31) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖം മൂലം കുറച്ചു നാളായി ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം. ബാലരാമപുരം സ്വകാര്യ ഹൈസ്‌കൂളിന് സമീപത്തെ തങ്കരാജിന്റെയും ജയയുടെയും മകനാണ്. ഭാര്യ: രേഷ്മ. ഒരുമാസം പ്രായമായ കുഞ്ഞുണ്ട്. വിവരമറിഞ്ഞ ഉടന്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ തിരുവനന്തപുരത്തേക്ക് തിരിച്ച് വീട്ടിലെത്തി അനുശോചിച്ചു.

Related Articles
Next Story
Share it