പി.എ അബ്ദുല്‍റഹ്മാന്‍ ഹാജി അനുശോചന യോഗം നടത്തി
തളങ്കര: ജദീദ് റോഡ് അന്നിഹ്മത്ത് ജദീദ് മസ്ജിന്റെയും ബിര്‍റുല്‍ ഇസ്ലാം മദ്രസയുടേയും മുന്‍ പ്രസിഡണ്ടും ജദീദ് റോഡ് യുവജന വായനശാല സ്ഥാപകരില്‍ ഒരാളുമായിരുന്ന പി.എ അബ്ദുല്‍റഹ്മാന്‍ ഹാജിയുടെ നിര്യാണത്തില്‍ പള്ളി-മദ്രസ കമ്മിറ്റിയുടേയും വായനശാല കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ഇമാം അബ്ബാസ് മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട് എം.എച്ച് അബ്ദുല്‍ഖാദര്‍ അധ്യക്ഷതവഹിച്ചു. വായനശാല പ്രസിഡണ്ട് ടി.എ ഷാഫി സ്വാഗതം പറഞ്ഞു. ടി.എ ഖാലിദ്, കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോള്‍, കെ. ഉസ്മാന്‍ […]

തളങ്കര: ജദീദ് റോഡ് അന്നിഹ്മത്ത് ജദീദ് മസ്ജിന്റെയും ബിര്‍റുല്‍ ഇസ്ലാം മദ്രസയുടേയും മുന്‍ പ്രസിഡണ്ടും ജദീദ് റോഡ് യുവജന വായനശാല സ്ഥാപകരില്‍ ഒരാളുമായിരുന്ന പി.എ അബ്ദുല്‍റഹ്മാന്‍ ഹാജിയുടെ നിര്യാണത്തില്‍ പള്ളി-മദ്രസ കമ്മിറ്റിയുടേയും വായനശാല കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ഇമാം അബ്ബാസ് മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട് എം.എച്ച് അബ്ദുല്‍ഖാദര്‍ അധ്യക്ഷതവഹിച്ചു. വായനശാല പ്രസിഡണ്ട് ടി.എ ഷാഫി സ്വാഗതം പറഞ്ഞു. ടി.എ ഖാലിദ്, കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോള്‍, കെ. ഉസ്മാന്‍ മൗലവി, പി.എ മുജീബ് റഹ്മാന്‍, മുസ്തഫ സി.എം, ഹസന്‍ ലാംപ്രല്‍, പി.കെ സത്താര്‍, സി.എ കരീം ഖത്തര്‍, ഇ. ഷംസുദ്ദീന്‍, താജുദ്ദീന്‍ ബാങ്കോട്, സി.എ ഷരീഫ് ചുങ്കത്തില്‍, ഉമ്പു പട്ടേല്‍, സി.എ അസീസ്, മിഫ്താദ് പീടേക്കാരന്‍, അഹമദ് കൊട്ടയാടി, അഹ്മദ് പീടേക്കാരന്‍, പി.എ റഫീഖ്, അച്ചു അഷ്‌റഫ്, ഇക്ബാല്‍ കൊട്ടയാടി, ടി. അബ്ദുല്‍ഹക്കീം, റിയാസ് എം.പി, ഹൈദര്‍ സാഹിബ്, നാസര്‍ പട്ടേല്‍, ഷംസുദ്ദീന്‍ സേട്ട്, ബദറുദ്ദീന്‍ ആഷി, അഷ്‌റഫ്, അബ്ദുല്‍റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എ അഫ്താബ് നന്ദി പറഞ്ഞു.