തളങ്കര പള്ളിക്കാലിലെ പി. സുഹ്റ അന്തരിച്ചു
തളങ്കര: പഴയകാല അധ്യാപകന്‍ പള്ളിക്കാലിലെ പി. മുഹമ്മദ് എന്ന ഉമ്പി മാസ്റ്ററുടെ ഭാര്യ സുഹ്റ (81) അന്തരിച്ചു. പഴയപുര അബ്ദുല്ലയുടെയും ഖദീജയുടെയും മകളാണ്. മക്കള്‍: നസീമ, റഷീദ, ഹസീന, പരേതയായ ആരിഫ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി കളനാട്, ബാഇസ് പയ്യന്നൂര്‍, ലുഖ്മാന്‍ പുതുച്ചേരി, മുഹമ്മദ് കുഞ്ഞി തെക്കില്‍. സഹോദരങ്ങള്‍: മുഹമ്മദ് ഷാഫി, ഷാജഹാന്‍, ഹഫ്സ, ബല്‍കീസ്, ശരീഫ ടീച്ചര്‍, ഖമറുന്നീസ. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.