കുറ്റിക്കോലില്‍ അനീസക്ക് സ്‌നേഹ വീടിന്റെ താക്കോല്‍ പി ജയരാജന്‍ കൈമാറി
കുറ്റിക്കോല്‍: കുറ്റിക്കോലില്‍ സ്‌നേഹവീട് കൈമാറി സി.പി.എം നേതാവ് പി. ജയരാജന്‍. നിര്‍ധനരായ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുക എന്ന സി.പി.എം സംസ്ഥാന സമ്മേളന തീരുമാനത്തിന്റെ ഭാഗമായി കുറ്റിക്കോല്‍ കളക്കര ഒന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച സ്‌നേഹ വീടിന്റെ താക്കോലാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവും കേരള ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജന്‍ അനീസക്ക് കൈമാറിയത്. കുറ്റിക്കോല്‍ ലോക്കല്‍ സെക്രട്ടറി പി. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍ .എ കെ.കുഞ്ഞിരാമന്‍, കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുരളി […]

കുറ്റിക്കോല്‍: കുറ്റിക്കോലില്‍ സ്‌നേഹവീട് കൈമാറി സി.പി.എം നേതാവ് പി. ജയരാജന്‍. നിര്‍ധനരായ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുക എന്ന സി.പി.എം സംസ്ഥാന സമ്മേളന തീരുമാനത്തിന്റെ ഭാഗമായി കുറ്റിക്കോല്‍ കളക്കര ഒന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച സ്‌നേഹ വീടിന്റെ താക്കോലാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവും കേരള ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജന്‍ അനീസക്ക് കൈമാറിയത്. കുറ്റിക്കോല്‍ ലോക്കല്‍ സെക്രട്ടറി പി. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍ .എ കെ.കുഞ്ഞിരാമന്‍, കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇ.പത്മാവതി, സി.ബാലന്‍, എം.അനന്തന്‍, എ.മാധവന്‍ എന്നിവര്‍ സംസാരിച്ചു. എം.കുഞ്ഞമ്പു സ്വാഗതവും കെ.അരവിന്ദന്‍ നന്ദിയും പറഞ്ഞു.