പി.എ. കോളേജ് ഗ്രാജുവേഷന്‍ ഡേ സംഘടിപ്പിച്ചു

മംഗളൂരു: മുംഗളുരു പി.എ. ഫസ്റ്റ് ഗ്രേഡ് കോളേജ് ഗ്രാജുവേഷന്‍ ഡേ സംഘടിപ്പിച്ചു. നടുപ്പതവ് പെയ്സ് കാമ്പസ് ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങില്‍ മംഗളൂരു യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ പ്രൊഫ. പി.എല്‍. ധര്‍മ്മ മുഖ്യാഥിതിയായി. ഭാവിജീവിതം സ്വയം കണ്ടെത്താനും സുരക്ഷിതമാക്കാനുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി. വിദ്യാര്‍ത്ഥികള്‍ ബിരുദം നേടിയതില്‍ വളരെയധികം അഭിമാനിക്കുന്നതായി പെയ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.എ. ഇബ്രാഹിം ഹാജി പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഡോ. മീന ജെ. പണിക്കര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.എ.ഇ.ടി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല ഇബ്രാഹിം സംസാരിച്ചു.

Related Articles
Next Story
Share it