ദുബായ് കെ.എം.സി.സിയുടെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററും പി.പി.ഇ. കിറ്റുകളും കൈമാറി

കാസര്‍കോട്: ദുബായ് കെ.എം.സി.സി. കേരള സംസ്ഥാന കമ്മിറ്റി ജില്ലക്ക് അനുവദിച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററും പി.പി.ഇ. കിറ്റും മാസ്‌കും മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റികള്‍ക്ക് കൈമാറി. പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍, വൈസ് പ്രസിഡണ്ട് എം.ബി. യൂസുഫ്, സെക്രട്ടറിമാരായ പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, മണ്ഡലം ഭാരവാഹികളായ എ.എം. കടവത്ത്, ടി.എ. മൂസ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എം. അബ്ബാസ്, എ.ബി. ഷാഫി എന്നിവരും മൊയ്തുബേര്‍ക്കയും […]

കാസര്‍കോട്: ദുബായ് കെ.എം.സി.സി. കേരള സംസ്ഥാന കമ്മിറ്റി ജില്ലക്ക് അനുവദിച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററും പി.പി.ഇ. കിറ്റും മാസ്‌കും മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റികള്‍ക്ക് കൈമാറി.
പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍, വൈസ് പ്രസിഡണ്ട് എം.ബി. യൂസുഫ്, സെക്രട്ടറിമാരായ പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, മണ്ഡലം ഭാരവാഹികളായ എ.എം. കടവത്ത്, ടി.എ. മൂസ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എം. അബ്ബാസ്, എ.ബി. ഷാഫി എന്നിവരും മൊയ്തുബേര്‍ക്കയും സംബന്ധിച്ചു.

Related Articles
Next Story
Share it