ടോക്കിയോ ഒളിമ്പിക്‌സില്‍ വിദേശ കാണികള്‍ക്ക് പ്രവേശനമില്ല
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സില്‍ വിദേശ കാണികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ഈ വര്‍ഷം ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ജപ്പാനിലെ ടോക്കിയോയില്‍ ഒളിമ്പിക്‌സ് നടക്കുക. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത് എന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി അറിയിച്ചു. ആഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ അഞ്ച് വരെ നടക്കുന്ന പാരാലിമ്പിക്‌സിലും കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. നിലവില്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുത്തവര്‍ക്ക് പണം തിരികെ നല്‍കും. കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന […]

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സില്‍ വിദേശ കാണികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ഈ വര്‍ഷം ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ജപ്പാനിലെ ടോക്കിയോയില്‍ ഒളിമ്പിക്‌സ് നടക്കുക. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത് എന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി അറിയിച്ചു.
ആഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ അഞ്ച് വരെ നടക്കുന്ന പാരാലിമ്പിക്‌സിലും കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. നിലവില്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുത്തവര്‍ക്ക് പണം തിരികെ നല്‍കും. കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നീണ്ടുപോകുകയായിരുന്നു.