മികച്ച ജനമൈത്രി പ്രവര്‍ത്തനം; ശൈലജക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍
നീലേശ്വരം: കോളനികളില്‍ സന്നദ്ധ സംഘടനകള്‍ മുഖാന്തിരം സഹായങ്ങള്‍ എത്തിച്ചും ഇവിടങ്ങളില്‍ കുട്ടികള്‍ക്കും യുവതീ യുവാക്കള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചും വിവിധ സ്ഥലങ്ങളില്‍ ട്രോമാ കെയര്‍ പരിശീലനങ്ങള്‍ സംഘടിപ്പിച്ചും ഉള്‍പ്പെടെ വിവിധങ്ങളായ ജനമൈത്രി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എം.ശൈലജക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍. നീലേശ്വരം സ്റ്റേഷനിലെ ജനമൈത്രി ഓഫീസറായ ശൈലജ കിഴക്കന്‍ കൊഴുവന്‍ സ്വദേശിനിയാണ്. ട്രോമാ കെയര്‍ വളണ്ടിയര്‍ സേന ഉണ്ടാക്കിയും സൈബര്‍ ബോധവല്‍ക്കരണ ക്ലാസുകളും ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണം നടത്തിയും ശ്രദ്ധനേടിയിരുന്നു. വയോജനങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പുകള്‍, ഒറ്റപ്പെട്ട് താമസിക്കുന്ന […]

നീലേശ്വരം: കോളനികളില്‍ സന്നദ്ധ സംഘടനകള്‍ മുഖാന്തിരം സഹായങ്ങള്‍ എത്തിച്ചും ഇവിടങ്ങളില്‍ കുട്ടികള്‍ക്കും യുവതീ യുവാക്കള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചും വിവിധ സ്ഥലങ്ങളില്‍ ട്രോമാ കെയര്‍ പരിശീലനങ്ങള്‍ സംഘടിപ്പിച്ചും ഉള്‍പ്പെടെ വിവിധങ്ങളായ ജനമൈത്രി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എം.ശൈലജക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍. നീലേശ്വരം സ്റ്റേഷനിലെ ജനമൈത്രി ഓഫീസറായ ശൈലജ കിഴക്കന്‍ കൊഴുവന്‍ സ്വദേശിനിയാണ്. ട്രോമാ കെയര്‍ വളണ്ടിയര്‍ സേന ഉണ്ടാക്കിയും സൈബര്‍ ബോധവല്‍ക്കരണ ക്ലാസുകളും ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണം നടത്തിയും ശ്രദ്ധനേടിയിരുന്നു. വയോജനങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പുകള്‍, ഒറ്റപ്പെട്ട് താമസിക്കുന്ന ആരോരുമില്ലാത്ത ആളുകളെ സുരക്ഷിത സ്ഥാനങ്ങളില്‍ പാര്‍പ്പിച്ചും, മേഴ്‌സി കോപ്‌സ് സംഘടനയുമായി കൈകോര്‍ത്ത് മടിക്കൈ എരിക്കുളത്ത് കിഡ്‌നി രോഗിക്ക് വീട് വച്ച് നല്‍കിയും, സ്റ്റുഡന്റ് പൊലീസ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ആയി പ്രവര്‍ത്തിച്ചും ജനമൈത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കുവഹിച്ചതിനാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍. നേരത്തെ നീലേശ്വരം റോട്ടറിയുടെ എക്‌സലന്‍സ് അവാര്‍ഡും നേടിയിരുന്നു.നീലേശ്വരം: കോളനികളില്‍ സന്നദ്ധ സംഘടനകള്‍ മുഖാന്തിരം സഹായങ്ങള്‍ എത്തിച്ചും ഇവിടങ്ങളില്‍ കുട്ടികള്‍ക്കും യുവതീ യുവാക്കള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചും വിവിധ സ്ഥലങ്ങളില്‍ ട്രോമാ കെയര്‍ പരിശീലനങ്ങള്‍ സംഘടിപ്പിച്ചും ഉള്‍പ്പെടെ വിവിധങ്ങളായ ജനമൈത്രി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എം.ശൈലജക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍. നീലേശ്വരം സ്റ്റേഷനിലെ ജനമൈത്രി ഓഫീസറായ ശൈലജ കിഴക്കന്‍ കൊഴുവന്‍ സ്വദേശിനിയാണ്. ട്രോമാ കെയര്‍ വളണ്ടിയര്‍ സേന ഉണ്ടാക്കിയും സൈബര്‍ ബോധവല്‍ക്കരണ ക്ലാസുകളും ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണം നടത്തിയും ശ്രദ്ധനേടിയിരുന്നു. വയോജനങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പുകള്‍, ഒറ്റപ്പെട്ട് താമസിക്കുന്ന ആരോരുമില്ലാത്ത ആളുകളെ സുരക്ഷിത സ്ഥാനങ്ങളില്‍ പാര്‍പ്പിച്ചും, മേഴ്‌സി കോപ്‌സ് സംഘടനയുമായി കൈകോര്‍ത്ത് മടിക്കൈ എരിക്കുളത്ത് കിഡ്‌നി രോഗിക്ക് വീട് വച്ച് നല്‍കിയും, സ്റ്റുഡന്റ് പൊലീസ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ആയി പ്രവര്‍ത്തിച്ചും ജനമൈത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കുവഹിച്ചതിനാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍. നേരത്തെ നീലേശ്വരം റോട്ടറിയുടെ എക്‌സലന്‍സ് അവാര്‍ഡും നേടിയിരുന്നു.