യൂത്ത് ലീഗ് യുവജാഗ്രതാ സദസ്സ് നടത്തി

മേല്‍പറമ്പ്: മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി മേല്‍പറമ്പില്‍ യുവജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പ്രസിഡണ്ട് റൗഫ് ബായിക്കര അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് കെ. ഇ.എ ബക്കര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി വിഷയമവതരിപ്പിച്ചു. മുസ്ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി എബി ഷാഫി, സെക്രട്ടറി സി.എല്‍ റഷീദ് ഹാജി, യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം […]

മേല്‍പറമ്പ്: മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി മേല്‍പറമ്പില്‍ യുവജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പ്രസിഡണ്ട് റൗഫ് ബായിക്കര അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് കെ. ഇ.എ ബക്കര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി വിഷയമവതരിപ്പിച്ചു. മുസ്ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി എബി ഷാഫി, സെക്രട്ടറി സി.എല്‍ റഷീദ് ഹാജി, യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍ തെക്കില്‍, ജില്ലാ ട്രഷറര്‍ എം.ബി ഷാനവാസ്, വൈസ് പ്രസിഡണ്ട് ബാത്തിഷ പൊവ്വല്‍, ഹാരിസ് തൊട്ടി, മുഹമ്മദ് കുഞ്ഞി പെരുമ്പള, അസ്ലം കീഴൂര്‍, കെ.എം.എ റഹ്മാന്‍ കാപ്പില്‍, ശംസിര്‍ മൂലടുക്കം, ടി.കെ ഹസൈനാര്‍ കീഴൂര്‍, മൊയ്തു തൈര, സുല്‍വാന്‍ ചെമനാട്, ബി.കെ മുഹമ്മദ് ഷാ, ശരീഫ് പന്നടുക്കം, അബൂബക്കര്‍ കടാങ്കോട്, ശഫീഖ് മയിക്കുഴി, ആബിദ് മാങ്ങാട്, നൂര്‍ മുഹമ്മദ് പള്ളിപ്പുഴ, സി .കെ ശബീര്‍ പള്ളങ്കോട്, നശാത് പരവനടുക്കം, അഡ്വ. ജുനൈദ്, സിറാജ് മഠം, അഷ്‌റഫ് ബോവിക്കാനം, ഹനീഫ് കട്ടക്കാല്‍, ഉസ്മാന്‍ ബെള്ളിപ്പാടി, ഇല്യാസ് കട്ടക്കാല്‍, എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതവും ട്രഷറര്‍ നാസര്‍ ചേറ്റുക്കുണ്ട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it