എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പരിപാടി സംഘടിപ്പിച്ചു

കാസര്‍കോട്: ഹ്യൂമണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പരിപാടി സംഘടിപ്പിച്ചു. വിദ്യാനഗര്‍ കോലായി ലൈബ്രറി ഹാളില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് സുലൈഖ മാഹിന്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എച്ച്.ആര്‍.ഒ ചെയര്‍മാന്‍ ജാസിം കണ്ടല്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ സൈഫുല്ല മലപ്പുറം, നളിനി മാധവന്‍, സുഹറ ടീച്ചര്‍, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ജിഹാദ് കണ്ണൂര്‍, കെ. ബീരാന്‍, ബീഫാത്തിമ ഇബ്രാഹിം, ജലീല്‍, കലാഭവന്‍ […]

കാസര്‍കോട്: ഹ്യൂമണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പരിപാടി സംഘടിപ്പിച്ചു. വിദ്യാനഗര്‍ കോലായി ലൈബ്രറി ഹാളില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് സുലൈഖ മാഹിന്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എച്ച്.ആര്‍.ഒ ചെയര്‍മാന്‍ ജാസിം കണ്ടല്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ സൈഫുല്ല മലപ്പുറം, നളിനി മാധവന്‍, സുഹറ ടീച്ചര്‍, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ജിഹാദ് കണ്ണൂര്‍, കെ. ബീരാന്‍, ബീഫാത്തിമ ഇബ്രാഹിം, ജലീല്‍, കലാഭവന്‍ രാജു, അബ്ദുല്‍ റഹിമാന്‍ ബന്തിയോട് പ്രസംഗിച്ചു. കരീം ചൗക്കി സ്വാഗതവും ഹമീദ് ചേരങ്കൈ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it