കാസര്‍കോട് സര്‍ഗസാഹിതി സാഹിത്യോത്സവം സംഘടിപ്പിച്ചു
കുണ്ടംകുഴി: കാസര്‍കോട് സര്‍ഗസാഹിതിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യോത്സവം സംഘടിപ്പിച്ചു. ബീംബുങ്കാല്‍ എ. കെ.ജി ഭവനില്‍ നടന്ന പരിപാടി പ്രൊഫ. എ. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. രവി ബന്തടുക്ക അധ്യക്ഷത വഹിച്ചു. എം. ചന്ദ്രപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ബാലകൃഷ്ണന്‍ ചെര്‍ക്കള, ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, രാഘവന്‍ ബെള്ളിപ്പാടി, ഷെരീഫ് കൊടവഞ്ചി എന്നിവര്‍ പ്രസംഗിച്ചു. രഘുനാഥ് ബീംബുങ്കാല്‍ സ്വാഗതവും എന്‍. സുകുമാരന്‍ നന്ദിയും പറഞ്ഞു. ഗിരിധര്‍ രാഘവന്റെ നീലഞരമ്പുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഉണ്ടായിരുന്നു. ടി.കെ പ്രഭാകരകുമാര്‍, സന്തോഷ് ഒഴിഞ്ഞവളപ്പ് എന്നിവരുടെ കാര്‍ട്ടൂണുകള്‍ […]

കുണ്ടംകുഴി: കാസര്‍കോട് സര്‍ഗസാഹിതിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യോത്സവം സംഘടിപ്പിച്ചു. ബീംബുങ്കാല്‍ എ. കെ.ജി ഭവനില്‍ നടന്ന പരിപാടി പ്രൊഫ. എ. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. രവി ബന്തടുക്ക അധ്യക്ഷത വഹിച്ചു. എം. ചന്ദ്രപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ബാലകൃഷ്ണന്‍ ചെര്‍ക്കള, ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, രാഘവന്‍ ബെള്ളിപ്പാടി, ഷെരീഫ് കൊടവഞ്ചി എന്നിവര്‍ പ്രസംഗിച്ചു. രഘുനാഥ് ബീംബുങ്കാല്‍ സ്വാഗതവും എന്‍. സുകുമാരന്‍ നന്ദിയും പറഞ്ഞു. ഗിരിധര്‍ രാഘവന്റെ നീലഞരമ്പുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഉണ്ടായിരുന്നു. ടി.കെ പ്രഭാകരകുമാര്‍, സന്തോഷ് ഒഴിഞ്ഞവളപ്പ് എന്നിവരുടെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചു. കവിയരങ്ങ് ഹരിദാസ് കോളിക്കുണ്ട് ഉദ്ഘാടനം ചെയ്തു. ഗിരിധര്‍ രാഘവന്‍ അധ്യക്ഷത വഹിച്ചു. ഹരിദാസ് കോളിക്കുണ്ട്, വി.ആര്‍ സദാനന്ദന്‍, രവി ബന്തടുക്ക, ഗിരിധര്‍ രാഘവന്‍, രഘുനാഥ് ബീംബുങ്കാല്‍, പങ്കജാക്ഷന്‍ തോരോത്ത്, മുരളീധരന്‍ ബീംബുങ്കാല്‍, രാധ ബേഡകം, ടി.കെ പ്രഭാകരകുമാര്‍, സന്തോഷ് ഒഴിഞ്ഞവളപ്പ്, പത്മിനി മുന്നാട്, സുനിത കരിച്ചേരി, രജനി, രമ മുന്നാട്, ഗംഗാധരന്‍ ബീംബുങ്കാല്‍, കുഞ്ഞിരാമന്‍ കുണിയേരി തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.