പുഞ്ചക്കുളിര്'22 സംഘടിപ്പിച്ചു

പെരുമ്പള: ചെന്താരകം അണിഞ്ഞയുടെ ക്രിസ്മസ്-പുതുവത്സരാഘോഷം പുഞ്ചക്കുളിര്'22 സംഘടിപ്പിച്ചു. 'ന്നാ താന്‍ കേസ് കൊട്' സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ അഡ്വ. സി. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.വിവിധ മേഖലയില്‍ പ്രതിഭ തെളിയിച്ച അഭിഷേക്, അനഖ, അഭിനവ്, ദിയ അനില്‍കുമാര്‍ എന്നീ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും സിനിമ പ്രദര്‍ശനവും അരങ്ങേറി.മഹേഷ്. ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍. കെ, മോഹനന്‍ എം എന്നിവര്‍ സംസാരിച്ചു.പി.കെ രജീഷ് കുമാര്‍ സ്വാഗതവും പ്രസീജ സതീശന്‍ നന്ദിയും പറഞ്ഞു.

പെരുമ്പള: ചെന്താരകം അണിഞ്ഞയുടെ ക്രിസ്മസ്-പുതുവത്സരാഘോഷം പുഞ്ചക്കുളിര്'22 സംഘടിപ്പിച്ചു. 'ന്നാ താന്‍ കേസ് കൊട്' സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ അഡ്വ. സി. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലയില്‍ പ്രതിഭ തെളിയിച്ച അഭിഷേക്, അനഖ, അഭിനവ്, ദിയ അനില്‍കുമാര്‍ എന്നീ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും സിനിമ പ്രദര്‍ശനവും അരങ്ങേറി.
മഹേഷ്. ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍. കെ, മോഹനന്‍ എം എന്നിവര്‍ സംസാരിച്ചു.
പി.കെ രജീഷ് കുമാര്‍ സ്വാഗതവും പ്രസീജ സതീശന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it