മീലാദ് ഫെസ്റ്റും ബുര്‍ദ മജ്‌ലിസും സംഘടിപ്പിച്ചു
കാസര്‍കോട്: നെല്ലിക്കുന്ന് മമ്പഉല്‍ ഉലൂം ദര്‍സ് ആന്റ് ദാറുല്‍ ഹുനഫ തഫ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് സംയുക്തമായി മീലാദ് ഫെസ്റ്റും ബുര്‍ദ മജ്‌ലിസും സംഘടിപ്പിച്ചു.ഖുര്‍ആന്‍ കോളേജ് കമ്മിറ്റി പ്രസിഡണ്ട് മുനീര്‍ ബിസ്മില്ല അധ്യക്ഷത വഹിച്ചു. നെല്ലിക്കുന്ന് മുഹ്യദ്ദീന്‍ ജുമാമസ്ജിദ് ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്‌മാന്‍ മദനി പ്രാര്‍ത്ഥന നടത്തി. മുഹ്യദ്ദീന്‍ ജുമാ മസ്ജിദ് മുദരിസ് എം. മുഹമ്മദ് റഫീഖ് അഹ്‌സനി ഉദ്ഘാടനം ചെയ്തു.ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എന്‍.കെ അബ്ദുല്‍ റഹ്‌മാന്‍ ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ഹിഫ്‌ള് […]

കാസര്‍കോട്: നെല്ലിക്കുന്ന് മമ്പഉല്‍ ഉലൂം ദര്‍സ് ആന്റ് ദാറുല്‍ ഹുനഫ തഫ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് സംയുക്തമായി മീലാദ് ഫെസ്റ്റും ബുര്‍ദ മജ്‌ലിസും സംഘടിപ്പിച്ചു.
ഖുര്‍ആന്‍ കോളേജ് കമ്മിറ്റി പ്രസിഡണ്ട് മുനീര്‍ ബിസ്മില്ല അധ്യക്ഷത വഹിച്ചു. നെല്ലിക്കുന്ന് മുഹ്യദ്ദീന്‍ ജുമാമസ്ജിദ് ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്‌മാന്‍ മദനി പ്രാര്‍ത്ഥന നടത്തി. മുഹ്യദ്ദീന്‍ ജുമാ മസ്ജിദ് മുദരിസ് എം. മുഹമ്മദ് റഫീഖ് അഹ്‌സനി ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എന്‍.കെ അബ്ദുല്‍ റഹ്‌മാന്‍ ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ഹിഫ്‌ള് കോളേജ് ട്രഷറര്‍ മുഹമ്മദ് ഹാജി ഒമാന്‍, എം. ഹബീബ് ഹാജി, ലത്തീഫ് കോട്ട്, ആര്‍. പി റഹീം, സമീര്‍ ആമസോണിക്‌സ്, ഖലീല്‍ കുമ്പള, മുസ്തഫ ബീച്ച്, അബ്ദുല്‍ ഖാദര്‍ ട്രാവല്‍സ്, അബ്ദുല്‍ റഹ്‌മാന്‍ ചക്ലി, ഹാഫിള് ഷറഫുദ്ദീന്‍ മഹ്‌ളരി, സിറാജ് മാസ്റ്റര്‍ പ്രസംഗിച്ചു.
ഖുര്‍ആന്‍ കോളേജ് ജനറല്‍ സെക്രട്ടറി മുസമ്മില്‍ ടി.എച്ച് സ്വാഗതവും ഇബ്രാഹിം എന്‍.യു നന്ദിയും പറഞ്ഞു.