കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് സ്‌പോര്‍ട്‌സ് കരാട്ടെ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ്-2021 സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.എ. വൈസ് പ്രസിഡണ്ട് പ്രമോദ് അധ്യക്ഷ വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഹബീബ് റഹ്‌മാന്‍, ടി.വി. ബാലന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പള്ളം നാരായണന്‍ പ്രസംഗിച്ചു. കെഎസ്‌കെഎ ജില്ലാ സെക്രട്ടറി കെ.സി. സെബാസ്റ്റ്യന്‍ സ്വാഗതവും അഞ്ജന പി കുമാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it