സ്ത്രീരോഗ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ബേക്കല്‍: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബും ഇല്‍യാസ് നഗര്‍ സൗഹൃദ വേദിയും സംയുക്തമായി സ്ത്രീരോഗ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബേക്കല്‍ ഇല്‍യാസ് നഗര്‍ അന്‍വാറുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന പരിപാടിയില്‍ ക്ലബ്ബ് പ്രസിഡണ്ട് എം.ബി ഹനീഫ് അധ്യക്ഷത വഹിച്ചു. പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്‌നിന്‍ വഹാബ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സ്ത്രീരോഗ ഡോക്ടര്‍ കൃഷ്ണകുമാരി ക്ലാസിന് നേതൃത്വം നല്‍കി. അന്‍വര്‍ ഹസന്‍, പി .എം. അബ്ദു നാസര്‍, സാലിം ബേക്കല്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it