മുഹിമ്മാത്ത് മൗലിദുല്‍ മുഖ്താര്‍ സംഘടിപ്പിച്ചു

പുത്തിഗെ: മുഹിമ്മാത്തിന് കീഴില്‍ പുതുതായി ആരംഭിക്കുന്ന കളത്തൂര്‍ രിഫാഇ നഗറിലെ മദീനത്തു സയ്യിദ് ത്വാഹിറുല്‍ അഹ്ദലില്‍ അല്‍ മൗലിദുല്‍ മുഖ്താര്‍ സംഘടിപ്പിച്ചു. മുഹിമ്മാത്ത് മദ്ഹു റസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടന്ന മീലാദ് ക്യാമ്പയിന്റെ സമാപനമായാണ് പരിപാടി നടന്നത്. കാസര്‍കോട് ദക്ഷിണ കന്നഡ ജില്ലകളിലെ പ്രമുഖരായ സമസ്ത മുശാവറ അംഗം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തി. സ്വലാത്ത് ജാഥ ഉല്‍ബോധനം, പ്രകര്‍ത്തനം, അന്നദാനം തുടങ്ങിയവ നടന്നു. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഹസനുല്‍ അഹ്ദല്‍ […]

പുത്തിഗെ: മുഹിമ്മാത്തിന് കീഴില്‍ പുതുതായി ആരംഭിക്കുന്ന കളത്തൂര്‍ രിഫാഇ നഗറിലെ മദീനത്തു സയ്യിദ് ത്വാഹിറുല്‍ അഹ്ദലില്‍ അല്‍ മൗലിദുല്‍ മുഖ്താര്‍ സംഘടിപ്പിച്ചു. മുഹിമ്മാത്ത് മദ്ഹു റസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടന്ന മീലാദ് ക്യാമ്പയിന്റെ സമാപനമായാണ് പരിപാടി നടന്നത്. കാസര്‍കോട് ദക്ഷിണ കന്നഡ ജില്ലകളിലെ പ്രമുഖരായ സമസ്ത മുശാവറ അംഗം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തി. സ്വലാത്ത് ജാഥ ഉല്‍ബോധനം, പ്രകര്‍ത്തനം, അന്നദാനം തുടങ്ങിയവ നടന്നു. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വ നല്‍കി. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സന്ദേശ പ്രഭാഷണവും മര്‍സൂഖ് സഅദി പാപ്പിനശ്ശേരി വിഷവാതരണവും നടത്തി. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ആമുഖ പ്രഭഷണം നടത്തി. സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് മുത്തു തങ്ങള്‍ കണ്ണവം, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍ അഹ്ദല്‍ ആദൂര്‍, സയ്യിദ് യു.പി എസ് തങ്ങള്‍ അര്‍ളടുക്ക, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് എസ്.കെ കുഞ്ഞികോയ തങ്ങള്‍ ചൗക്കി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് അഹ്മദ് കബീര്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ കുണ്ടാര്‍, സയ്യിദ് ഹസ്ബുല്ല തങ്ങള്‍ ഒളിയത്തടുക്ക, സയ്യിദ് അബ്ദുസ്സലാം അമാനി ആദൂര്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മുട്ടതോടി, സയ്യിദ് അലവി തങ്ങള്‍, സയ്യിദ് ജുനൈദ് തങ്ങള്‍ ചൗക്കി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ മുട്ടതോടി, സയ്യിദ് ഹംസ തങ്ങള്‍ നാഷണല്‍ നഗര്‍, സയ്യിദ് ജഹ്ഫര്‍ സ്വാദിഖ് തങ്ങള്‍ മുട്ടതോടി, ഹാജി അമീറലി ചൂരി, പള്ളങ്കോട് അബ്ദുല്‍ കാദിര്‍ മദനി, മൂസല്‍ മദനി തലക്കി, കാട്ടിപ്പാറ അബ്ദുല്‍ കാദിര്‍ സഖാഫി, അബ്ദുസ്സലാം ദാരിമി കുബണൂര്‍, അബ്ദുല്‍ കാദിര്‍ സഖാഫി മൊഗ്രാല്‍, വൈ.എം അബ്ദുല്‍ റഹ്മാന്‍ അഹ്സനി, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍, സുലൈമാന്‍ കരിവെള്ളൂര്‍, പി.ബി ബഷീര്‍ പുളിക്കൂര്‍, കന്തല്‍ സൂപ്പി മദനി, അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി സംബന്ധിച്ചു

Related Articles
Next Story
Share it