ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

തുരുത്തി: 'ലഹരിക്കെതിരെ പോരാടാം നാടിനെ രക്ഷിക്കാം' എന്ന സന്ദേശം ഉയര്‍ത്തി തുരുത്തി ഐലാന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.കാസര്‍കോട് പൊലീസ് ഇന്‍സ്പെക്ടര്‍ അജിത്ത് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‌സില്‍ ബി.എസ് സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് ടി.എ.എം ഷാഫി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീവിദ്യ ടീച്ചര്‍, സിദ്ധീഖ് കെ.കെ.പി, നംഷീദ്, ഹനീഫ് തുരുത്തി, ശാക്കിര്‍ കെ.കെ.പി, ഷിനോ ജോര്‍ജ്, ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് അഷ്‌കര്‍ ലഹരി […]

തുരുത്തി: 'ലഹരിക്കെതിരെ പോരാടാം നാടിനെ രക്ഷിക്കാം' എന്ന സന്ദേശം ഉയര്‍ത്തി തുരുത്തി ഐലാന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കാസര്‍കോട് പൊലീസ് ഇന്‍സ്പെക്ടര്‍ അജിത്ത് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‌സില്‍ ബി.എസ് സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് ടി.എ.എം ഷാഫി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീവിദ്യ ടീച്ചര്‍, സിദ്ധീഖ് കെ.കെ.പി, നംഷീദ്, ഹനീഫ് തുരുത്തി, ശാക്കിര്‍ കെ.കെ.പി, ഷിനോ ജോര്‍ജ്, ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.
സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് അഷ്‌കര്‍ ലഹരി വിരുദ്ധ പ്രതിഞ്ജ നടത്തി. ജസീല്‍ തുരുത്തി സ്വാഗതവും സുഹൈല്‍ തുരുത്തി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it