ഒ.പി മുഹമ്മദ്

പൈക്ക: പൗര പ്രമുഖനും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ പൈക്ക സാലത്തടുക്കയിലെ ഒ. പി. മുഹമ്മദ് (75) അന്തരിച്ചു. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട്, ബൂത്ത് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ആമിന. മക്കള്‍: അഷ്‌റഫ്, ഇബ്രാഹിം, അബ്ദുല്‍ ഹമീദ്, ലത്തീഫ്, സിദ്ദീഖ്, ആയിഷ, ഖദീജ. മരുമക്കള്‍: ബഷീര്‍, അഷ്‌റഫ്, ആയിഷ, സീനത്ത്, ഖൈറുന്നീസ, ഇഷാന, സീനത്ത് ബാനു. സഹോദരങ്ങള്‍: ഒ.പി അബൂബക്കര്‍, ഒ.പി ഹനീഫ (പ്രസിഡണ്ട് നെക്രാജെ എസ്.സി. ബാങ്ക്), ഒ.പി ഹമീദ്, ഖദീജ, പരേതരായ ഒ.പി. […]

പൈക്ക: പൗര പ്രമുഖനും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ പൈക്ക സാലത്തടുക്കയിലെ ഒ. പി. മുഹമ്മദ് (75) അന്തരിച്ചു. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട്, ബൂത്ത് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ആമിന. മക്കള്‍: അഷ്‌റഫ്, ഇബ്രാഹിം, അബ്ദുല്‍ ഹമീദ്, ലത്തീഫ്, സിദ്ദീഖ്, ആയിഷ, ഖദീജ. മരുമക്കള്‍: ബഷീര്‍, അഷ്‌റഫ്, ആയിഷ, സീനത്ത്, ഖൈറുന്നീസ, ഇഷാന, സീനത്ത് ബാനു. സഹോദരങ്ങള്‍: ഒ.പി അബൂബക്കര്‍, ഒ.പി ഹനീഫ (പ്രസിഡണ്ട് നെക്രാജെ എസ്.സി. ബാങ്ക്), ഒ.പി ഹമീദ്, ഖദീജ, പരേതരായ ഒ.പി. അബ്ദുല്ല, ഒ.പി. ഇസ്മായില്‍, അസ്മ.

Related Articles
Next Story
Share it