വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്‍ നടത്തി
പാലക്കുന്ന്: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്‍ ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ യു.പി. വിപിന്‍ ഗോള്‍ പോസ്റ്റിലേക്ക് ഗോള്‍ അടിച്ച് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് പി.വി. രാജേന്ദ്രന്‍, പ്രിന്‍സിപ്പല്‍ എ. ദിനേശന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പള്ളം നാരായണന്‍, സമിതി വൈസ് പ്രസിഡണ്ട് രവീന്ദ്രന്‍ കൊക്കാല്‍, പാലക്കുന്നില്‍ കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പാലക്കുന്ന്: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്‍ ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ യു.പി. വിപിന്‍ ഗോള്‍ പോസ്റ്റിലേക്ക് ഗോള്‍ അടിച്ച് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് പി.വി. രാജേന്ദ്രന്‍, പ്രിന്‍സിപ്പല്‍ എ. ദിനേശന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പള്ളം നാരായണന്‍, സമിതി വൈസ് പ്രസിഡണ്ട് രവീന്ദ്രന്‍ കൊക്കാല്‍, പാലക്കുന്നില്‍ കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.