മകളുടെ വിവാഹം കഴിഞ്ഞ് നാലാം നാള്‍ അച്ഛന്‍ കുഴഞ്ഞു വീണു മരിച്ചു
മുള്ളേരിയ: മകളുടെ വിവാഹം കഴിഞ്ഞ് നാലാം നാള്‍ അച്ഛന്‍ കുഴഞ്ഞു വീണു മരിച്ചു. ബെള്ളൂര്‍ നാട്ടക്കല്ലിലെ സുരേഷ്(54)ആണ് മരിച്ചത്. നാട്ടക്കല്ല് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായിരുന്നു. നേരത്തെ ബദിയടുക്കയില്‍ ഗ്യാരേജ് നടത്തി വരികയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ നാട്ടക്കല്ലിലെ ഓട്ടോ സ്റ്റാന്റില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ വ്യാഴാഴ്ച നാരംപാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു മകളുടെ വിവാഹം കഴിഞ്ഞത്. കൃഷ്ണ മണിയാണി- അമ്മാറുഞ്ഞി ദമ്പതികളുടെ മകനാണ്. ഭാര്യ: കുസുമ. മക്കള്‍: സുപ്രിയ, […]

മുള്ളേരിയ: മകളുടെ വിവാഹം കഴിഞ്ഞ് നാലാം നാള്‍ അച്ഛന്‍ കുഴഞ്ഞു വീണു മരിച്ചു. ബെള്ളൂര്‍ നാട്ടക്കല്ലിലെ സുരേഷ്(54)ആണ് മരിച്ചത്. നാട്ടക്കല്ല് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായിരുന്നു. നേരത്തെ ബദിയടുക്കയില്‍ ഗ്യാരേജ് നടത്തി വരികയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ നാട്ടക്കല്ലിലെ ഓട്ടോ സ്റ്റാന്റില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ വ്യാഴാഴ്ച നാരംപാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു മകളുടെ വിവാഹം കഴിഞ്ഞത്. കൃഷ്ണ മണിയാണി- അമ്മാറുഞ്ഞി ദമ്പതികളുടെ മകനാണ്. ഭാര്യ: കുസുമ. മക്കള്‍: സുപ്രിയ, ഹരികൃഷ്ണന്‍. മരുമകന്‍: രതീഷ്. സഹോദരങ്ങള്‍: സതീശ, ഹരീശ, ശശികല, സുജാത, പുഷ്പ.