ഒളിമ്പിക് മെഡല്‍ ജേതാവ് ശ്രീജേഷിനെ ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി ആദരിച്ചു
കൊച്ചി: കായികരംഗത്ത് മികവ് കാട്ടി രാജ്യത്തിന് അഭിമാനം പകരുന്നവരെ കാലം ഒരിക്കലും മറക്കില്ലെന്ന് സിനിമാ നടന്‍ അബൂസലീമും ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എന്‍.പി. പ്രദീപും പറഞ്ഞു. ടോക്യോ ഒളിമ്പിക്‌സ് ഹോക്കി വെങ്കല മെഡല്‍ ജേതാവ് പത്മശ്രീ ശ്രീജേഷിനെ ഏറണാകുളം കിഴക്കമ്പലത്തെ വീട്ടില്‍ ചെന്ന് ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി നല്‍കിയ അനുമോദനചടങ്ങില്‍ ഉപഹാരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും. ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദി ഗ്ലോബല്‍ ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. ഖലീല്‍ മാസ്റ്റര്‍, […]

കൊച്ചി: കായികരംഗത്ത് മികവ് കാട്ടി രാജ്യത്തിന് അഭിമാനം പകരുന്നവരെ കാലം ഒരിക്കലും മറക്കില്ലെന്ന് സിനിമാ നടന്‍ അബൂസലീമും ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എന്‍.പി. പ്രദീപും പറഞ്ഞു.
ടോക്യോ ഒളിമ്പിക്‌സ് ഹോക്കി വെങ്കല മെഡല്‍ ജേതാവ് പത്മശ്രീ ശ്രീജേഷിനെ ഏറണാകുളം കിഴക്കമ്പലത്തെ വീട്ടില്‍ ചെന്ന് ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി നല്‍കിയ അനുമോദനചടങ്ങില്‍ ഉപഹാരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും. ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദി ഗ്ലോബല്‍ ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. ഖലീല്‍ മാസ്റ്റര്‍, കെ.വി. യൂസഫ്, ആസിഫ് കരോടാ, ജിംറു, ബിലാല്‍, മുസ്തഫ സംസാരിച്ചു.