ഭാര്യ പിണങ്ങിപ്പോയി; ഗൃഹനാഥന്‍ റബ്ബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍

ചീമേനി: ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് കഴിയുകയായിരുന്ന ഗൃഹനാഥനെ റബ്ബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി കൊടക്കാട് പൊള്ളപ്പൊയിലിലെ കെ.എം നാരായണനെ(65)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച നാരായണന്‍ വീടിന് സമീപത്തെ തറവാട് വീട്ടില്‍ വിളക്കുവെക്കാന്‍ പോയിരുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: കാര്‍ത്യായനി. അനില ഏകമകളാണ്. സഹോദരങ്ങള്‍: മാധവി, ജാനകി, നാരായണി.

Related Articles
Next Story
Share it