വയോധികന്‍ മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കള്ളാര്‍ വാണിയപ്പാടിയിലെ കെ. കൃഷ്ണനെ(68)യാണ് പാണത്തൂര്‍ ചെമ്പേരി തോടിന് സമീപത്തെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ബന്ധുക്കളുടെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: സരോജിനി. മക്കള്‍: വിനോദ്, വിനീഷ്, വിനീത. മരുമക്കള്‍: ഷീബ, ചന്ദ്രാവതി, പ്രകാശന്‍. സഹോദരന്‍: മാധവന്‍.