• #102645 (no title)
  • We are Under Maintenance
Tuesday, October 3, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

ഉഡുപ്പിയില്‍ പഴയ വീട് കുത്തിതുറന്ന് മൂന്നുലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; ഒരാള്‍ അറസ്റ്റില്‍

UD Desk by UD Desk
November 23, 2021
in MANGALORE
A A
0

ഉഡുപ്പി: ഉഡുപ്പി ഗുണ്ടിബെയിലിന് സമീപം പഴയവീട് കുത്തിതുറന്ന് മൂന്നുലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കുക്കിക്കാട്ടെ സുകേഷ് നായിക്കിനെ (34)യാണ് ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടിബെയിലിന് സമീപം ബാബു ആചാരിയുടെ പഴയ വീടിന്റെ പൂട്ട് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ നിന്ന് കണ്ടെടുത്ത താക്കോല്‍ ഉപയോഗിച്ച് ലോക്കര്‍ പൊളിച്ച് 3.6 ലക്ഷം രൂപ വിലവരുന്ന 90 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു. പൂജാമുറിയിലെ വഴിപാട് പെട്ടിയില്‍ നിന്ന് 10,000 രൂപ വിലമതിക്കുന്ന വെള്ളിയും മോഷണം പോയി. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ വൈന്‍ ഷോപ്പിന് സമീപത്ത് വെച്ചാണ് സുകേഷ് നായിക്കിനെ അറസ്റ്റ് ചെയ്ത്. ഗുണ്ടിബൈല്‍ പഞ്ചധൂമാവതി ക്ഷേത്രത്തിന് സമീപം ശ്രീകര്‍ കാമത്തിന്റെ പറമ്പില്‍ മണ്ണിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 3.6 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു.
നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് സുകേഷ് നായികെന്ന് പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായതെന്നാണ് വിവരം.

ShareTweetShare
Previous Post

കോഴിക്കോട്ട് ഭക്ഷ്യവിഷബാധ റിപോര്‍ട്ട് നാലിടത്തും കോളറ സാന്നിധ്യം; ഗൗരവതരമെന്ന് ഡിഎംഒ

Next Post

ഭര്‍തൃപീഡനത്തിന് കേസെടുത്തില്ല; സി.ഐക്കെതിരെ കുറിപ്പെഴുതി വെച്ച് യുവതി ആത്മഹത്യ ചെയ്തു

Related Posts

സ്വകാര്യബസുട മംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റില്‍ തൂങ്ങിമരിച്ച നിലയില്‍

സ്വകാര്യബസുട മംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റില്‍ തൂങ്ങിമരിച്ച നിലയില്‍

October 2, 2023
വിട്‌ളയില്‍ കാണാതായ ആര്‍ട്ട് ഗ്യാലറി ഉടമയുടെ മൃതദേഹം കുളത്തില്‍

വിട്‌ളയില്‍ കാണാതായ ആര്‍ട്ട് ഗ്യാലറി ഉടമയുടെ മൃതദേഹം കുളത്തില്‍

October 2, 2023
പെണ്‍കുട്ടിയെ ചൊല്ലി ഇന്‍സ്റ്റഗ്രാമില്‍ വാക്‌പോര്; പിന്നാലെ പതിനേഴുകാരനെ വെട്ടിക്കൊന്നു

പെണ്‍കുട്ടിയെ ചൊല്ലി ഇന്‍സ്റ്റഗ്രാമില്‍ വാക്‌പോര്; പിന്നാലെ പതിനേഴുകാരനെ വെട്ടിക്കൊന്നു

September 29, 2023
കന്നുകാലികളെ കടത്തുന്ന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് കൊലപ്പെടുത്താന്‍ പദ്ധതി; ഇരട്ടക്കൊലക്കേസ് പ്രതി അടക്കം രണ്ടുപേര്‍ മാരകായുധങ്ങളുമായി മംഗളൂരുവില്‍ പിടിയില്‍

കന്നുകാലികളെ കടത്തുന്ന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് കൊലപ്പെടുത്താന്‍ പദ്ധതി; ഇരട്ടക്കൊലക്കേസ് പ്രതി അടക്കം രണ്ടുപേര്‍ മാരകായുധങ്ങളുമായി മംഗളൂരുവില്‍ പിടിയില്‍

September 29, 2023
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം

September 25, 2023
മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യ ഭര്‍ത്താവിന്റെ ദേഹത്ത് മുളകുപൊടി കലക്കിയ തിളച്ച വെള്ളമൊഴിച്ചു; ആസ്പത്രിയില്‍ പോകാന്‍ തുനിഞ്ഞപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടു

മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യ ഭര്‍ത്താവിന്റെ ദേഹത്ത് മുളകുപൊടി കലക്കിയ തിളച്ച വെള്ളമൊഴിച്ചു; ആസ്പത്രിയില്‍ പോകാന്‍ തുനിഞ്ഞപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടു

September 20, 2023