ആദ്യകാല ഫുട്‌ബോള്‍ താരം എം.മോഹനന്‍ അന്തരിച്ചു

തൃക്കരിപ്പൂര്‍: ആദ്യകാല ഫുട്‌ബോള്‍ താരവും തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ.യു.പി സ്‌കൂള്‍ റിട്ട.കായികാധ്യാപകനുമായ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ എം.മോഹനന്‍(79) അന്തരിച്ചു. തൃക്കരിപ്പൂരിലെ ആദ്യകാല ഫുട്‌ബോള്‍ ക്ലബുകളായ ബ്രദേഴ്‌സ്, ആക്മി എന്നിവയുടെ കളിക്കാരനായിരുന്നു. ഭാര്യ: പുഷ്പലത (കാസര്‍കോട്). മക്കള്‍: സീമ (കാസര്‍കോട് ഐ.ടി.ഐ), സുമേഷ് (കാസര്‍കോട് ഗവ.കോളേജ്). മരുമകന്‍: പി.മോഹനന്‍ (ലോക്കല്‍ ഓഡിറ്റ് ഓഫീസര്‍). സഹോദരങ്ങള്‍: രമേശന്‍ (കാസര്‍കോട്), ഉമേശന്‍ (മംഗളൂരു), സുരേഷന്‍ (കാസര്‍കോട്), ദിനേശന്‍ (കാസര്‍കോട്), സതീശന്‍, പ്രേമലത (തൃക്കരിപ്പൂര്‍).

Related Articles
Next Story
Share it