അഡ്വ. എന്‍. വിജയകുമാര്‍
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ബാറിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. എന്‍. വിജയകുമാര്‍ (79) അന്തരിച്ചു. മുന്‍ എം.എല്‍.എയും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായിരുന്ന പരേതനായ അഡ്വ. കെ. പുരുഷോത്തമന്റെ സഹോദരനാണ്. ഭാര്യ: വി.വി ഇന്ദിര. മക്കള്‍: നിശാന്ത്, പരേതയായ മഞ്ജുഷ. മരുമകള്‍: ശാരിക. മറ്റു സഹോദരങ്ങള്‍: എന്‍. ജയപ്രകാശ് (സയിന്റിസ്റ്റ്, അമേരിക്ക), എന്‍. യതീന്ദ്രന്‍ (റിട്ട. മാനേജര്‍, കാനറാ ബാങ്ക്), എന്‍. അശോക് കുമാര്‍ (റിട്ട. ഇന്ത്യന്‍ ബാങ്ക്), ശോഭാ റാണി (മുംബൈ), പരേതരായ എന്‍. രാജേശ്വരി (റിട്ട. വിജയ […]

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ബാറിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. എന്‍. വിജയകുമാര്‍ (79) അന്തരിച്ചു. മുന്‍ എം.എല്‍.എയും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായിരുന്ന പരേതനായ അഡ്വ. കെ. പുരുഷോത്തമന്റെ സഹോദരനാണ്. ഭാര്യ: വി.വി ഇന്ദിര. മക്കള്‍: നിശാന്ത്, പരേതയായ മഞ്ജുഷ. മരുമകള്‍: ശാരിക. മറ്റു സഹോദരങ്ങള്‍: എന്‍. ജയപ്രകാശ് (സയിന്റിസ്റ്റ്, അമേരിക്ക), എന്‍. യതീന്ദ്രന്‍ (റിട്ട. മാനേജര്‍, കാനറാ ബാങ്ക്), എന്‍. അശോക് കുമാര്‍ (റിട്ട. ഇന്ത്യന്‍ ബാങ്ക്), ശോഭാ റാണി (മുംബൈ), പരേതരായ എന്‍. രാജേശ്വരി (റിട്ട. വിജയ ബാങ്ക്), കാര്‍ത്ത്യായനി, എന്‍. ഗംഗാധരദാസ് (റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് വിദ്യാഭ്യാസ വകുപ്പ്).