എം. ചന്ദ്രന്‍

ചൗക്കി: ദീര്‍ഘകാലം കുഡ്‌ലു വില്ലേജ് ഓഫീസറായിരുന്ന എം. ചന്ദ്രന്‍ (71) അന്തരിച്ചു. എരിയാക്കോട്ട ശ്രീ ഭഗവതി സേവാസംഘം മുന്‍ പ്രസിഡണ്ടാണ്. പരേതനായ കുട്ടിയപ്പയുടെയും കൊറപ്പാളുവിന്റെയും മകനാണ്. ഭാര്യ: ശശികല. മക്കള്‍: അമൃത്, അര്‍ഷിത്, പരേതയായ അര്‍പിത. സഹോദരങ്ങള്‍: രാമകൃഷ്ന്‍, വാസു, സുലോചന, സുകുമാരന്‍, സദാനന്ദന്‍, സീതാലക്ഷ്മി, രേവതി, കാര്‍ത്യായി, ശ്രീധരന്‍.

Related Articles
Next Story
Share it