ഖദീജ

കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശിനിയും നായന്മാര്‍മൂലയില്‍ താമസക്കാരിയുമായ ഖദീജ (66) അന്തരിച്ചു. അബ്ദുല്‍റഹ്മാന്റെ ഭാര്യയാണ്. മക്കള്‍: അബ്ദുല്‍റാഷിദ്, ഫൈസല്‍, ഹാഷിം, മുജീബ്, മുംതാസ്, റസീന, റംസീന. മരുമക്കള്‍: ഉസ്മാന്‍, സമീര്‍. സഹോദരങ്ങള്‍: പരേതനായ എം.സി അബ്ദുല്‍ഖാദര്‍, എം.സി ഇബ്രാഹിം, എം.സി മൊയ്തീന്‍, ആയിഷ, സൈദ.

Related Articles
Next Story
Share it