ആയിഷ

മഞ്ചേശ്വരം: മഞ്ചേശ്വരം ബദ്‌രിയ മില്ലുടമ ഇബ്രാഹിം ഹാജിയുടെ ഭാര്യ ബദര്‍ മന്‍സിലില്‍ ആയിഷ (65) അന്തരിച്ചു. മക്കള്‍: റഹ്മത്ത്, റിയാസ്, റാഹിയാന്‍, റഫീഖ്, റസിയ, റഷീദ, റംല, റുമൈസ, റൗസീന. മരുമക്കള്‍: ഖാദര്‍ കടമ്പാര്‍, ബി.എ മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍ (ജോ. സെക്രട്ടറി, മൊഗ്രാല്‍ ദേശീയവേദി), അഷ്‌റഫ് കെ.സി റോഡ്, അബ്ദുല്‍ റഹ്മാന്‍ ഹൊസങ്കടി, സത്താര്‍ ഉപ്പള, ലത്തീഫ് ഉപ്പള, സഹനാസ് ഉള്ളാള്‍, അഫീഫ മംഗളൂരു, സഫാന. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍, പരേതരായ ബീഫാത്തിമ, […]

മഞ്ചേശ്വരം: മഞ്ചേശ്വരം ബദ്‌രിയ മില്ലുടമ ഇബ്രാഹിം ഹാജിയുടെ ഭാര്യ ബദര്‍ മന്‍സിലില്‍ ആയിഷ (65) അന്തരിച്ചു. മക്കള്‍: റഹ്മത്ത്, റിയാസ്, റാഹിയാന്‍, റഫീഖ്, റസിയ, റഷീദ, റംല, റുമൈസ, റൗസീന. മരുമക്കള്‍: ഖാദര്‍ കടമ്പാര്‍, ബി.എ മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍ (ജോ. സെക്രട്ടറി, മൊഗ്രാല്‍ ദേശീയവേദി), അഷ്‌റഫ് കെ.സി റോഡ്, അബ്ദുല്‍ റഹ്മാന്‍ ഹൊസങ്കടി, സത്താര്‍ ഉപ്പള, ലത്തീഫ് ഉപ്പള, സഹനാസ് ഉള്ളാള്‍, അഫീഫ മംഗളൂരു, സഫാന. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍, പരേതരായ ബീഫാത്തിമ, അബ്ദുല്‍ ഖാദര്‍, അബ്ബാസ്.

Related Articles
Next Story
Share it